Thursday, 22 December 2011


ഒരു റെയില്‍വേ ക്രോസ്ന്റെ ഓര്‍മയ്ക്ക്കായ്‌
രാവിലെ പത്ത് മണി......ഞാനും എന്റെ സ്നേഹിതനും എന്നെത്തെയും പോലേ ഒമ്പത്‌ മണിക്കുള്ള ഡ്യൂട്ടിക്ക് നേരത്തെ തന്നേ എത്തി. എന്നും പത്തരയാണു വരാറുള്ള സമയം പക്ഷെ ഇന്നു നേരത്തെ എത്തി.
ഞങ്ങള്‍ ആദ്യം അങ്ങനവാടിയില്‍ പോയ്‌ നോക്കി. അവിടെ കുറെ തല തെറിച്ച പിള്ളേരും അവര്‍ക്ക്‌ പുഴുക് ഉണ്ടാക്കി കൊണ്ടിരിക്കുന ടീച്ചരും അതെ നമ്മുടെ പണ്ടിത്ജി അയ്യാളുടെ മഹാ കാവ്യത്തില്‍ പറഞ്ഞിട്ടുള്ള അതെ അങ്ങനവടിയിലെ അതെ ടീച്ചര്‍. അന്ന്‍ അവരോടു ഒരു ബഹുമാനം ഉണ്ടായിരുന്നു.പക്ഷെ ഇന്നു അവരെ കുറിച്ചു ഓര്‍ക്കുമ്പോ സഹതാപം തോന്നും ആ മഹാ കാവ്യം ഇറങ്ങിയതിന്‍ ശേഷം അവര്‍ എങ്ങനെപുറത്തിറങ്ങി നടക്കുന്നു ആവോ?സോറി! വിഷയം മാറിപോയ്‌.
അങ്ങനെ അവിടെ എല്ലാം നോക്കി. ഒപ്പം ഉള്ള ഇരുപത്തിരണ്ട് പേരെയും കാണ്മാനില. സത്യസന്ധരായ ഞങ്ങല്‍ ഇതരോടെലും പറഞ്ഞാല്‍ വിശ്വസിക്കോ? സത്യത്തിന്‍ ഇപോ ഈ നാട്ടില്‍ വല്ല വിലയുമുണ്ടോ?കലി കാലം !കൂടെ ഉള്ളവരെ കാണ്മാനില എന്നു പറഞ്ഞാല്‍ ഞങ്ങളെ മേയ്ക്കാന്‍ വരുന്ന പാപ്പാനും പാപ്പാത്തിയും പറയുംഅവരല്ല ഞങ്ങളെ ആന്നു കന്മാണ്ടയത് എന്നു. എന്തിനു വെറുതെ ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങണ്ണം എന്നാലോചിച് പിന്നീട് ഞങ്ങള്‍ കാന്മാണ്ടായ ഇരുപത്തി രണ്ടു പേരെയും അന്ന്വേഷിച് യാത്രയായ്. ഞങ്ങക്ക് അതില്‍ രണ്ട് പേരെ മാത്രം കിട്ടിയാല്‍ മതിയായിരിന്നു. നീലിമയും ജോസ്മിയും , കാരണം പഠിക്കാന്‍ മോശമായിരുന്ന അവരെ ഒരു വഴികാട്ടാന്‍ ഞങ്ങളെ യേല്പിചിരിന്നു എല്ലാവരുടെയും പൊന്നോമന, ബിജു വിന്റെ വിളക്ക്‌ , മൌലാനയുടെ രോമാഞ്ചം , കമ്മ്യൂണിറ്റി ഡിപ്പാര്റ്റ്‌മേന്റ്ന്റെ തലയെടുപ്പ്‌ , സര്‍വോപരി എന്റെം,ജോസിന്റെം, രഹുല്‍ന്റെം കാലന്റെ മറ്റൊരു രൂപമായ ശ്രീ ശ്രീ ജഗത്‌ഗുരു ജഗജില്ലി ജാനമ്മ തിരുവടികല്‍.
അവരെ അന്നെഷിച്ചുള്ള യാത്രയില്‍ ഏതോ വീട്ടില്‍ നിന്നും ഒരു കിളി നാദം കേട്ടു. നല്ല പരിചയമുള്ള സ്വരം. ഞങ്ങള്‍ എന്താ പറയുന്നതെന്നും ആരാ പറയുന്നതും എന്നറിയാന്‍ വേണ്ടി ചെവി മുറം പോലേ വലുതാകി ആ വീടിനും ചുറ്റും അറിയാത്തത്‌ പോലേ നടന്നു, അപോ ബാക്കി സംഭാഷണ്ണം കേട്ടു. “ ഉമ്മ കുറച്ചു മൂത്രം തരുമോ, ഉമ്മാന്റെ പഞ്ഞ്ജാര എത്ര ഉണ്ട് എന്നു നോക്കാന്‍  വേണ്ടിയാന്നു”. മൂത്രം കടം ചോതിക്കുന്നുണ്ട് അപോ നമടെ കൂട്ടത്തിലുള്ള ഓരോ അന്നെന്ന്‍ ഞങ്ങക്ക് മനസിലായ്‌. ഞങ്ങള്‍ ആ വീടിന്റെ മുന്‍ഭാഗത്ത്‌ ലക്ഷ്യമാക്കി നീങ്ങി. മുന്‍ഭാഗത്ത്‌ എത്തിയപ്പോല്‍ ഒരാള്‍ വെള്ളം കോരുന്നു,മറൊരാല്ല്‍ അയലില്‍ ടവല്‍ നനച്ചിടുന്നു. സമാധാനായി ഞങ്ങള്‍ അന്നെഷിച്ച രണ്ട് പേരെയും കിട്ടി,ഇനി പപപാന്മാരെ പേടിക്കണ്ടാലോ.ഞങ്ങള്‍ ഞങ്ങടെ ടീമ്ന്റെ കൂടെ ചെര്ന്നല്ലോ. ഞങ്ങല്‍ അവരോട ഇപോ വരമെന്‍ പറഞ്ഞു റോഡിലേക്ക്‌ നടന്നു. അവിടെ ഉണ്ടായിരിന്ന പെട്ടികടയില്‍ നിന്നു രണ്ട് നാരങ്ങ വെള്ളം പറഞ്ഞ നിക്കുമ്പോ,  ദോണ്ടെ മുന്നില്‍ നില്കുന്ന്നു രണ്ടാം പപ്പന്‍, സിരിയച്ചയ്യാന്‍...ഞങ്ങളെ കണ്ടതും അച്ചായന്‍ പറഞ്ഞു, “ you two absconded from the community, and  anganvadi”. എനിക്കൊന്നും മനസിലായില്ല. പക്ഷെ ജോസ്, അവനു കാര്യം പിടി കിട്ടി. അവന്‍ അപ്പൊത്തന്നെ പോക്കറ്റ്‌ല്‍ നിന്നും അങ്ങനവടിയിലെ ഒരു കുട്ടിയുടെ കയ്യില്‍ നിന്നും അടിച്ചുമാറ്റിയ പീപീ അച്ചായന് കൊടുത്തു. ഇനി ഞാന്‍ ഇങ്ങനെ ചെയില്ല. അറിയാതെ പറ്റി പോയതാ. ഇനി എടുകില്ല.അച്ചായന്‍ വാ പൊള്ളിച്ചു പോയ്‌.നിങ്ങള്‍ രണ്ടു പേരും കാരനം കാണ്ണിക്കല്‍ കത്ത് തനിട്ടു ക്ലാസ്സ്ല്‍ കയറിയാല്‍ മതി എന്നു പറഞ്ഞിട്ട് അച്ചായന്‍ പോയ്‌.
അതിനു ശേഷം ഞാന്‍ ജോസ് നോട്‌ ചോതിച്ചു അച്ചായന്‍ എന്താ ഇന്ഗ്ലിഷ്ല്‍ പറഞ്ഞതെന് ചോതിച്ചു, അവന്‍ പറഞ്ഞു നമല്‍ എന്താ അങ്ങനവടിയില്‍ നിന്ന്  അടിച്ചു കൊണ്ട് വന്നത് എന്നാ ചോദിച്ചത് എന്ന്.പക്ഷെ ആ വാക്ക്.... അബ്സ്കൊണ്ടിംഗ്....അത് എന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞു.ഞാനും അവനും കൂടി കത്ത് എഴുതി.അത് അറിയാതെ പോക്കറ്റ്‌ല്‍ വന്നതാന്നെണ്ണ്‍, ആ പയ്യന്‍ ഇഷ്ട്ടം കൊണ്ട് പോക്കറ്റ്‌ല്‍ ഞങ്ങലരിയാതെ വെച്ചതന്ന്ന്നും ഒകെ പറഞ്ഞു കത്ത് എഴുതി.
ഉച്ചയ്ക്ക് കൊണ്ട് പോയ്‌ കത്ത് കൊടുത്തു, അപോ അച്ചായന്‍ പറഞ്ഞു,ഇത് ഓക്കേ. പക്ഷെ അബ്സ്കോന്ദ്‌ ചെയ്തതിന്റെ കത്ത് എവിടെ? ഞങ്ങള്‍ പറഞ്ഞു അത് തെന്നെയ ഇത്. അച്ചായന്‍ പറഞ്ഞു ഇത് അടിച്ചു മാറ്റിയത്തിന്റെ കത്ത്.ഇനി അവിടെ നിന്ന് അബ്സ്കോന്ദ്‌ ചെയ്തതിന്റെ കത്ത് കൊണ്ട് വരാന്‍ പറഞ്ഞു,ഞങ്ങളെ അവിടുണ്ണ്‍ ഇറക്കി വിട്ടു, അപ്പോഴാന്നു ജോസ്ന്റെ ഇന്ഗ്ലിഷിലുള്ള അറിവ് ഞാന്‍ മനസിലാക്കിയത്, അന്ന്‍ ആരോകെയോ പറഞ്ഞു തന്നു അതിന്റെ അര്‍ഥം അന്ന് ഞാന്‍ പഠിച്ചു അബ്സ്കോന്ദ്‌ എന്നാല്‍ മുങ്ങുക എന്നു അന്നെന്നു.പക്ഷെ ജോസ്നു ഇപ്പോഴും അതങ്ങീരികനകുന്നില്ല.അങ്ങനെ തെറ്റ് പറ്റുന്ന ആല്‍ അല്ല അവന്‍ എന്നന്നു അവന്‍ പരയുനത്.

പിറ്റെന്ന്നും ഞങ്ങള്‍ നേരത്തെ പത്തരയോടെ ഞങ്ങള്‍ ഡ്യൂട്ടിക്ക് എത്തി.ഇന്നും ഞങ്ങടെ കൂടെ ഉള്ള രണ്ട പെരേം കാണ്മാനില.അന്നെഷന്നം ആരംഭിച്ചു.അപ്പോഴേക്കും കേട്ടു വേറെ ഏതോ വീട്ടില്‍ പോയ്‌ രണ്ടാമന്തേ ആല്‍ മൂത്രം കടം ചോതിക്കുനത്. “ഉമ്മ അല്പം മൂത്രം കിട്ടുമോ, വല്ല അസുഗമുണ്ടോ എന്ന് നോക്കാന്‍ വേണ്ടിയാ”. ഉമ്മ  അപ്പൊ പറയുന്ന മറുപടി ഞങ്ങള്ല്‍ കേട്ടു “ഇപോ എന്തായാലും മൂത്രം ഇല്ല. പോയ്‌ കുറച്ചു കഴിഞ്ഞു വാ.അപ്പൊ നോക്കാം” ഇത് കേട്ടു സന്തോഷത്തോടെ ഇറങ്ങി വരുന്ന അവരോടൊപ്പം ഞങ്ങള്‍ അടുത്തുള്ള വീടുകള്ളില്‍ മൂത്രം അനേഷിച്ചു നടന്നു.
കുറച്ചു നടന്നു ക്ഷീണിച്ചപ്പോള്‍ ജോസ് പറഞ്ഞു “എനിക്ക് വിശക്കുന്നു,ഇനി മൂത്രം അന്നെഷിച് നടക്കണ്ട പകരം ഹിസ്തരി കലക്ഷന്‍ എടുക്കാം അതാകുമ്പോ ചായേം കുടിക്കാന്‍ വല്ലതും കിട്ടും” എല്ലാവര്ക്കും സമ്മതം.അപോ അതിനിടെ പെണ്‍ബുദ്ധി വന്നു അല്പം വല്യ വീട്ടില്‍ കയറാം യെന്നാലെ കാര്യമായ്‌ വല്ലതും കിട്ടു അതും എല്ലാര്ക്കും സമ്മതം. ചുറ്റും നോക്കി എല്ലാം ധരിധ്ര്യം പിടിച്ച വീടുകള്‍.പിന്നെ നോക്കിയപോ റെയില്‍വേ ട്രാക്ക്ന്റെ അപ്പുറത്ത് ഒരു നല്ല വീട്. അത് തന്നെ നമ്മുടെ അന്ന ഭാഗ്യം വരുന്ന  വഴി എന്ന് മനസിലകിയ ഞങ്ങള്‍ ട്രാക്ക്‌ മുറിച്ചു കടക്കാന്‍ തുടങ്ങി. അപ്പൊ ആരോ ഒരാല്‍ പറഞ്ഞുട്രാക്ക്‌ മുറിച്ചു കടക്കരുത്‌ എന്ന് ഒന്നാം പാപ്പാത്തി പറഞ്ഞിട്ടുണ്ടത്രേ....ആയ പ്രശ്നത്തിനും മറുപടി അപോ ആരോ പറഞ്ഞു” ജാനമ്മ ഇവിടുന്നു അങ്ങോട്ടാണോ? അതോ അവിടുന്ന്‍ ഇങ്ങോട്ടന്നോ മുറിച്ച കടക്കാന്‍ പാടില്ലാത്തത് എന്ന് പറഞ്ഞിട്ടില” അപോ പ്രശ്ശ്നം
മാറി കിട്ടി.ഞങ്ങള്‍ ട്രാക്ക്‌ മുറിച്ചു കടന്നു. അപോ സിനിമയില്‍ ഉള്ളത പോലെ  വല്യ കാറ്റും, ഘോര ശഭ്ധവം, പെട്ടെന് മഴയും ഒകെ ഉണ്ടായില്ല.ഒരു ട്രെയിന പോയ്‌ കുറച്ച കഴിഞ്ഞു.
അവിടുന്ന്‍ ക്യ്രച് കഴിഞ്ഞു, ചായേം കുടിച് ബിസ്കാറ്റും കഴിച് സന്തോഷത്തോടെ പുറത്തിറങ്ങുമ്പോ ദോണ്ടെ നിക്കുന്നു ഒന്നാം പാപ്പാത്തിജാനമ്മ.അതും ട്രാക്ക്‌ന്റെ അപ്പുറത്ത്. ഞങ്ങള്‍ ഒന്നും അറിയാത്തത്‌ പോലെ ട്രാക്ക്‌ കടന്നു ജനമ്മയുടെ അടുത്ത ചെന്നു.
അടുതെതുയപ്പോല്‍ ഞങ്ങള്‍ അത് വീണ്ടും കേട്ടു. എന്താന്നനല്ലേ...അപോ ജാനമ്മ പറഞ്ഞു , “you know I am janet biju, wife of dr.biju” . എന്നെ ധികരിച് നിന്‍ങ്ങല്‍  ട്രാക്ക്‌ മുറിച്ചു അല്ലെ, ഹും.....എന്റെ സംശയം എന്താന്നേന്‍ വെച്ചാല്‍ കര്‍ത കെ സാത് മേ ജോട്നെ കെ ബാധ് അല്ലെ ഈ ഹും ഇടേണ്ടത്.പിനെ എന്താ ഈ പുള്ളികാരി ഇപോ ഹും ഇട്ടത്. ആ സമയത്ത് അത ചോതികാന്‍ പറ്റിയില്ല.
എന്തായാലും എല്ലാം കഴിഞ്ഞു കോളേജില്‍ എത്തിയപ്പോ ഞങ്ങള്‍ക്ക് ഒരു റെക്കോര്‍ഡ്‌ സ്ഥാപിക്കനായ്‌. അനെക്‌ടോട്ടല്‍ ബുക്ക്‌ല്‍ ആദ്യമായ്‌ പേരു വന്നു ഞങ്ങളുടെ..ഞങ്ങടെ കൂടെഉണ്ടായിരിന്ന പെണ്‍ പടകരുതുന്നുണ്ടാകും ആ ഉമ്മ അന്നു എല്ലാത്തിനും കാരണം,അന്ന്‍ അവര്‍ ആ മൂത്രം തനിരുണേല്‍ ഈ ഏടാകൂടം വല്ലുതുമുണ്ടാകുംയിരിന്നോ?

No comments:

Post a Comment